31.8 C
Kerala
Saturday, October 5, 2024

അഞ്ചാം തവണയും നൂറു മേനി ഇ. എം. ഇ. എ സ്കൂളിന് മികച്ച വിജയം

Must read

ഈ വർഷം കൊണ്ടോട്ടി ഇ. എം. ഇ. എ സ്കൂളിൽ നിന്ന് എസ്.എസ്.എസ്.എൽ.സി പരീക്ഷക്ക് ഇരുന്ന 496 ൽ 496 മുഴുവൻ കുട്ടികളും വിജയിച്ചു അഞ്ചാം തവണയും നൂറു ശദമാനം വിജയത്തോടെ മികച്ച നേട്ടം കരസ്തമാക്കി.

83 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി ,— ‘വിജയഭേരി ഉൾപ്പെടെ അദ്ധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,പി. ടി. എ യ,മാനേജ്‌മെന്റ്, ഉൾപ്പെടെ ക്രിയാത്മകമായ ഇടപെടൽ കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

സ്കൂളിൽ വെച്ചു നടത്തിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങ് കൊണ്ടോട്ടി മുൻസിപ്പൽ കൗൺസിലർ വി അബ്ദുൽ ഖാലിദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പിടി ഇസ്മായിൽ അധ്യക്ഷനായി,സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി,
ബഷീർ മേച്ചേരി, ഷമീർ പി എ, ജഹ്‌ഫർ സാദിഖ്,അബ്ദുൽ ഖാദർ. ടി,എം.കെ.എം.റിക്കാസ്,ബേബി ബറത്,
റിസ്‌വാൻ, അബ്ദുൽ റഫീഖ് പി എം, ,തസ്നി.പി,സഫീർ .ഇ.ടി.
കെ .എം ഇസ്മായിൽ ,റാഷിദ് പയേരി,വസീം അഹ്‌സൻ
ഹിഷാം, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, തുടങ്ങിയവർ സംസാരിച്ചു.ഇ. എം.ഇ. എം ജനറൽ സെക്രട്ടറി പി. കെ.ബഷീർ mla,മാനേജർ ബാലത്തിൽ ബാപ്പു,ടി. വി.ഇബ്രാഹിം .എം.എൽ.എ എന്നിവരും വിജയികൾക്ക് അനുമോദനം അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article