25.8 C
Kerala
Saturday, July 6, 2024

സഹൃദയ ഫുട്ബോൾ ടൂണ്ണമെൻ്റ് അരുണോദയം കുനിയിൽ സെമി ഫൈനാലിലേക്ക് യോഗ്യത നേടി

Must read

ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഗ്ര വാഴക്കാട് അരുണോദയം കുനിയിൽ മത്സരം നിശ്ചിത സമയത്ത് ഓരോ ഗോൾ അടിച്ച് തുല്യത പാലിച്ചതിനാൽ ടൈം ബ്രേക്കറിലൂടെ കുനിയിൽ വിജയിച്ചു

ഇന്ന് നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ

യുവജന പണിക്കരപ്പുറായ
V/s
Dream കാലിക്കറ്റ്‌

മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article