25.8 C
Kerala
Saturday, July 6, 2024

സഹൃദയ ഫുട്ബോൾ ടൂർണ്ണമെൻ്റ് ; റഷീദ എഫ്.സി എടവണ്ണപ്പാറ സെമി ഫൈനാലിലേക്ക് യോഗ്യത നേടി

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ക്ലബ്‌ മിലാഷ് വാഴക്കാടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക് പരാജയപ്പെടുത്തി റഷീദ എഫ്. സി എടവണ്ണപ്പാറ വിജയിച്ചു

ഇന്ന് രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ
CH സ്പോർട്സ് അക്കാദമി ചെറുവായൂർ – Tesco .Pvt.Ltd സ്പോൺസർ ചെയ്യുന്ന MFC വാഴക്കാടിനെ നേരിടും

മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article