25.8 C
Kerala
Saturday, July 6, 2024

സഹൃദയ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് യുവജന പണിക്കരപുറായ വിജയിച്ചു

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ YMCC കീഴുപറമ്പിനെതിരെ യുവജന പണിക്കരപുറായ
ഒന്നിനെതിരെ രണ്ട് ഗോളുകൾക് വിജയിച്ചു

മത്സരം 5.30 PM ആരംഭിക്കും

ഇന്ന് ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ
ക്ലബ്‌ മിലാഷ് വാഴക്കാട് റഷീദ FC എടവണ്ണപ്പാറയെ നേരിടും
മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article