വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഡ്രീം കാലിക്കറ്റ്
എതിരില്ലാത്ത ഒരു ഗോളിന് ടീം വാലില്ലാപ്പുഴയെ പരാജയപ്പെടുത്തി വിജയിച്ചു
ഇന്ന് YMCC കീഴുപറനെ യുവജന പണിക്കരപുറായ നേരിടും
മത്സരം 5.30 PM ആരംഭിക്കും