25.8 C
Kerala
Saturday, July 6, 2024

സഹൃദയ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ക്ലബ്‌ മിലാഷ് വാഴക്കാടിന് വിജയം

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ക്ലബ്‌ മിലാഷ് വഴക്കാടിന് വിജയം

കാസ്ക് കയലത്തെ ഏകപക്ഷീയമായ നാല് ഗോളിന് പരാജയപ്പെടുത്തി ക്ലബ്‌ മിലാഷ് വാഴക്കാട് വിജയിച്ചത്

മൂന്നാം ദിവസമായ ഇന്ന് റഷീദ എഫ്. സി എടവണ്ണപ്പാറ പ്രഭാത് കുനിയിലുമായി മത്സരിക്കും

മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article