25.8 C
Kerala
Saturday, July 6, 2024

സഹൃദയ ഫുട്ബോൾ ആവേശകരമായ തുടക്കം ; ഉൽഘാടന മത്സരത്തിൽ ജവഹർ എഫ് എ മാവൂരിനെ കീഴ്‌പ്പെടുത്തി ജിഗ്ര വാഴക്കാട്

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വൈകുന്നേരം 5.30 ന് വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം

ഉൽഘാടന മത്സരത്തിൽ ജവഹർ എഫ് എ മാവൂരിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജിഗ്ര വാഴക്കാട് വിജയിച്ചു.

ജവഹർ മാവൂർ മാനേജർ കെ ടി അഹമ്മദ്‌ കുട്ടി, കെ എം എ റഹ്മാൻ, പനക്കൽ കുഞ്ഞമ്മദ്, യുസുഫ് മാസ്റ്റർ കുളിമാട്, ജൗഹർ എന്നിവർ കളിക്കാരുമായി പരിചയപെട്ടു

ഇന്ന് ക്ലബ്‌ മിലാഷ് വാഴക്കാട് കാസ്ക് കായലവുമായി മത്സരിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article