എടവണ്ണപ്പാറ -ജി എച്ച് എസ് ചാലിയപ്രം സ്കൂളിലെ 116 മത് വാർഷികവും, വിരമിക്കുന്ന അധ്യാപകരുടെ യാത്രയപ്പ് സമ്മേളനവും നാളെ സ്കൂളിൽ പ്രശസ്ത സിനിമ സംവിധായകൻ നാദിർഷ ഉദ്ഘാടനം നിർവഹിക്കും സ്കൂളിൽ പ്രശസ്ത സിനിമ സംവിധായകൻ നാദിർഷ ഉദ്ഘാടനം നിർവഹിക്കും.സമ്മേളനത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും നടക്കും. ഈ വർഷം വിരമിക്കുന്ന അധ്യാപകർ ആയിട്ടുള്ള സ്കൂളിൻറെ പ്രധാന അധ്യാപകൻ മുസ്തഫ പി ,ശകുന്തള ടീച്ചർ,സുൽമത്ത് ടീച്ചർ,ശാന്തകുമാരി ടീച്ചർ എന്നിവരെ യാത്രയപ്പ് സമ്മേളനത്തിൽ ആദരിക്കുകയും ചെയ്യും.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളിൽ അരങ്ങേറും.
ജി എച്ച് എസ് ചാലിയപ്രം സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും സിനിമാതാരം നാദിർഷ ഉൽഘാടനം ചെയ്യും
