24.8 C
Kerala
Tuesday, April 29, 2025

എടവണ്ണപ്പാറ ദാറുൽ അമാൻ ഹജ്ജ് പഠന ക്ലാസ് പ്രൗഢമായി

Must read

ഈ വർഷം സർക്കാറിന് കീഴിലും അല്ലാതെയും ഹജ്ജിന് പോവുന്നവർക്കായി എടവണ്ണപ്പാറ ദാറുൽ അമാൻ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് പ്രൗഢമായി

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഹ്മ്മത്തുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ദാറുൽ അമാൻ ഡയറക്ടർ അബ്ദു റഷീദ് ബാഖാവി വെട്ടുപ്പാറ, സി ബഷീർ മാസ്റ്റർ വാഴക്കാട്, കുഞ്ഞു ഹാജി മമത, ഇ എം അഹമ്മദ് കുട്ടി മൗലവി, അഹമ്മദ് കുട്ടി മാഷ് പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article