26.8 C
Kerala
Saturday, October 5, 2024

ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎം: ഉമര്‍ ഫൈസി മുക്കം

Must read

പിഎംഎ സലാമിനെതിരെ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ലീഗ്-സമസ്ത പ്രശ്‌നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് വിമര്‍ശനം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില്‍ ലീഗ് നേതാക്കള്‍ നിരന്തരം പങ്കെടുക്കുന്നു.

ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎമ്മാണ്. ഇടതുമുന്നണിയാണ് ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഫാസിസത്തോട് സന്ധി ചെയ്യില്ല. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ലീഗ് നേതൃത്വം അതിന് മറുപടി നല്‍കിയില്ലെന്നും ഉമര്‍ ഫൈസി മുക്കം ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article