25.8 C
Kerala
Saturday, July 6, 2024

ഗ്യാലക്സിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

Must read

ചേലേമ്പ്ര : ആരോമ സൂപ്പർമാർക്കറ്റ് & ഫുട്ട് വെയർ സ്ഥാപനഉടമകൾ സ്പോൺസർ ചെയ്ത പുതിയ ജേഴ്സി പ്രകാശനം ചെയ്തു.

ആരോമ സൂപ്പർമാർക്കറ്റ് ഉടമ അബ്ബാസിൽ നിന്നും ഗ്യാലക്സി പ്രസിഡൻ്റ് ഷെഫീർ പുതിയ ജേഴ്സി ഏറ്റുവാങ്ങി. ഗ്യാലക്സി ക്ലബ്ബിലെ 150 ഓളം വരുന്ന മുഴുവൻ മെമ്പർമാർക്കും ആരോമ ജേഴ്സി സ്പോൺസർ ചെയ്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article