എടവണ്ണപ്പാറ: പള്ളിപ്പടി സ്വദേശിയും എടവണ്ണപ്പാറയിലെ ചുമട്ടുതൊഴിലാളിയുമായ (എസ്.ടി.യു) പുതിയതൊടി അസീസ് (52) നിര്യാതനായി. നിലവിൽ ചീക്കോട് പഞ്ചായത്ത് എസ്.ടി.യു. ജനറൽ സെക്രട്ടറിയും പള്ളിപ്പടി വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ കോയാമു . മാതാവ്: ഫാത്തിമ മക്കൾ: ഫായിസ് (ദുബൈ), മുഹമ്മദ് ഫാസിൽ ഹുദവി ഫർസാന, ഫാത്തിമ ദിൽഫ .മരുമക്കൾ: ഹബീബ് , നാജിയ . സഹോദരങ്ങൾ: കരിം, അബൂബക്കർ, അഷ്റഫ് , മുസ്ഥഫ ഹാരിസ്, പരേതയായ ആയിഷ, സീനത്ത് ജുമൈലത്ത്.
പള്ളിപ്പടി പുതിയതൊടി അസീസ് (52) നിര്യാതനായി
