സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി vfc വെട്ടത്തൂർ സമാഹരിച്ച തുക അബ്ദുൽറഹീം അസിസ്റ്റൻസ്
കമ്മിറ്റിക്ക് കൈമാറി. ക്ലബ് പ്രസിഡന്റ് അജ്മൽ വട്ടക്കാട്, ട്രഷറർ നസറുദ്ധീൻ മടത്തുംതൊടി, ക്ലബ് മെമ്പർമാർ റിതിൻ,റിൻഷാദ്, അജ്മൽ, അജിൻ എന്നിവർ ഫറൂക്ക് ൽ അബ്ദുൾ റഹീമിന്റെ വീട്ടിലെത്തി ഫണ്ട് കൈമാറി.
അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി vfc വെട്ടത്തൂർ സമാഹരിച്ച തുക കൈമാറി
