31.8 C
Kerala
Saturday, October 5, 2024

എസ് വൈ എസ് സാന്ത്വനം വാഴക്കാട് യൂണിറ്റ് പെരുന്നാൾ കിറ്റു വിതരണം ചെയ്തു.

Must read

വാഴക്കാട് : എസ് വൈ എസ് സാന്ത്വനം വാഴക്കാട് യൂണിറ്റ് മഹല്ലിലെ നൂറ്റിഅൻപതോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റു വിതരണം ചെയ്തു.
പരിപാടി കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഫൈനാൻസ് സെക്രട്ടറി സി മുഹമ്മദ് മൗലവി ഉത്ഘാടനം ചെയ്തു, ടൗൺ സുന്നി ജുമാമസ്ജിദ് ഇമാം മുഹമ്മദ് സാലിം ജൗഹരി വണ്ടൂർ, എം പി സുബൈർ മാസ്റ്റർ, മർകസ് ഗ്ലോബൽ കമ്മറ്റി സെക്രട്ടറി
എം സി ഗഫൂർ സാഹിബ്‌ ആശംസകൾ നേർന്നു, യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് ഇർഷാദ് സഖാഫി അദ്ധ്യക്ഷം വഹിച്ചു, സെക്രട്ടറി എം സി അബ്ദുൽ ഗഫൂർ മാസ്റ്റർ സ്വാഗതവും, ഫൈനാൻസ് സെക്രട്ടറി യഹിയ മാസ്റ്റർ എം സി നന്ദിയും പറഞ്ഞു.

ഫായിസ് മിസ്ബാഹി, ശരീഫ് ഉസ്താദ്, എം സി അലി ഹാജി, ശഫീഖ് ഹുസൈൻ എം കെ, അബ്ദു പുള്ളിശ്ശീരി, സി മുസ്തഫ മാസ്റ്റർ, ഷമീർ അലി മാസ്റ്റർ എം സി, ബാവുട്ടി വള്ളിക്കാട്, ഷബീറലി മാസ്റ്റർ എം സി, അബ്ദുൽ ഗഫൂർ ശാമിൽ ഇർഫാനി,അസ്സൈൻ കാരയിൽ, അശ്ക്കർ സി തുടങ്ങിയവർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article