24.8 C
Kerala
Tuesday, April 29, 2025

പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

Must read

കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചാലിൽ കുളം ജുമാമസ്ജിദ് മുദരിസ് ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ സൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. സലാം സഖാഫി, മെയ്തീൻ പി, അബൂബക്കർ അനസ് എന്നിവരും നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article