LDF വാഴക്കാട് മേഖല തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പി.വി.അൻവർ MLA ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം പ്രമോദ് ദാസ്, ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസ്, എം.പി. അബ്ദുൽ അലി മാസ്റ്റർ വാഴക്കാട് മേഖലാ സെക്രട്ടറി വി. രാജഗോപാലൻ, പനക്കൽ കുഞ്ഞമ്മദ്, സി.ഭാസ്കരൻ മാസ്റ്റർ എ.പി.ഫയാസ് , സച്ചിദാനന്ദൻ, എരിയാ കമ്മിറ്റിയംഗം പി.സി നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു
LDF വാഴക്കാട് മേഖല തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പി.വി.അൻവർ MLA ഉദ്ഘാടനം ചെയ്‌തു
