31.5 C
Kerala
Friday, March 14, 2025

സഖാക്കൾ പി ഹൈദർ മാസ്റ്റർ, എ പി ലത്തിഫ് അനുസ്മരണവും സമൂഹ നോമ്പുതുറയും നാളെ കൽപ്പള്ളിയിൽ

Must read

മുണ്ടുമുഴി : സിപിഐഎം നേതാക്കളായ സഖാവ് പി ഹൈദർ മാസ്റ്റർ സഖാവ് എ പി ലത്തീഫ് അനുസ്മരണ സമ്മേളനവും സമൂഹ നോമ്പുതുറയും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നാളെ ഏപ്രിൽ 7 ന് വാഴക്കാട് കൽപ്പള്ളിയിൽ. അനുസ്മരണ പൊതുയോഗം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉൽഘാടനം നിർവഹിക്കും. മലപ്പുറം പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സമൂഹ നോമ്പുതുറയിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായി സംഘാടകസമിതി നേതാക്കൾ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article