26.8 C
Kerala
Saturday, October 5, 2024

ജനങ്ങളുമായി സംവദിച്ച് കുടുംബയോഗങ്ങളിൽ LDF സ്ഥാനാർത്ഥി വി വസീഫ്

Must read

വാഴക്കാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി വസീഫിന്റെ കുടുംബയോഗങ്ങൾ വാഴക്കാട്ട് വിവിധ കേന്ദ്രങ്ങളിൽ നടന്നു.ചെറുവട്ടൂർ, അവുഞ്ഞിക്കാട് എന്നി കേന്ദ്രങ്ങളിൽ നടന്ന കുടുംബയോഗത്തിൽ

സ്ഥാനാർത്ഥി വി വസീഫ് ജനങ്ങളോട്വോട്ട് അഭ്യർത്ഥിച്ചു സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ‘ രഹ്ന സബീന, രാജഗോപാലൻ മാസ്റ്റർ ,ഭാസ്കരൻ മാസ്റ്റർ എ പി മോഹൻദാസ് ,സുരേഷ് കുമാർ,സജീവ് അനന്തയൂർ,സി അയ്യപ്പൻ,
അഭിനവ് എ പി ,തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article