എടവണ്ണപ്പാറ: സർവീസിൽ നിന്ന് വിരമിക്കുന്ന വെട്ടത്തൂർ GLP സകൂളിലെ HM രാമചന്ദ്രൻ മാസ്റ്റർക്കുള്ള സ്നേഹാദരവും ! പഞ്ചായത്ത് തല ഫുട്ബോൾ ചാമ്പ്യൻമാരായ സ്കൂളിലെ കുട്ടികളെ അനുമോദിക്കൽ ചsങ്ങും സംഘടിപ്പിച്ചു ! ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ അയ്യപ്പൻ കുട്ടി ഉദ്ഘാടനം ചെയ്തു! പി കെ മുരളീധരൻ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ശ്രീദാസ് വെട്ടത്തൂർ സ്വാഗതവും പി കുഞ്ഞൻ നന്ദിയും പറഞ്ഞു ! താലൂക്ക് ലൈബ്രറി കൗൻസിൻ വൈസ് പ്രസിഡൻ്റ് രാജഗോപാലൻ മാസ്റ്റർ , മുഹമ്മദ് കുഞ്ഞി ,പുഷ്പൻ , ആലി ,വേലുക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു !
കുഞ്ഞൻ നായർ സ്മാരക വായനശാല & ഗ്രന്ഥശാല വെട്ടത്തൂർ സ്നേഹാദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
