വാഴക്കാട് മണ്ണറോട് വാടകക്ക് താമസിക്കുന്ന ഉൽപം കടവ് ഹൈവേ ഹോട്ടൽ ഉടമ കവളപ്പാറ പുളക്കൽ നൗഫൽ (36) മരണപ്പെട്ടു.
ഭാര്യ റൈഹാനത്ത് -മക്കൾ :റബീഹ് (5)റിദാ ഫാത്തിമ (10) ഷാനിഫ് (14) സഹേദരൻ അബ്ബാസ്, സഹോദരി :സെബ്ന
ഉമ്മ : മറിയുമ്മ പിതാവ് : പരേതനായ ഹംസ
ഉൽപം കടവ് ഹൈവേ ഹോട്ടൽ ഉടമ കവളപ്പാറ പുളക്കൽ നൗഫൽ (36) മരണപ്പെട്ടു
