എടവണ്ണപ്പാറ പള്ളിപ്പടി സ്വദേശി കായൽ തൊടി അബ്ദുറഹിമാൻ (72) മരണപ്പെട്ടു.
ഭാര്യ: ആയിശ ‘ മക്കൾ. ഷൗക്കത്തലി (ജിദ്ദ ), സക്കീന , നസീറ ആബിദ. മരുമക്കൾ:അബ്ദുറഹിമാൻ (കൊളമ്പലം), സദഖത്തുള്ള ( കുനിയിൽ)അഷ്റഫ് (അനന്തായൂർ ). സഹോദരങ്ങൾ: മുഹമ്മദ് (Late), അഹമ്മദ് കുട്ടി. മയ്യിത്ത് നിസ്കാരം നാളെ (ഞായർ ) രാവിലെ 8:30 ന് വെട്ടുപ്പാറ വലിയ ജുമുഅത്ത് പള്ളിയിൽ.
എടവണ്ണപ്പാറ പള്ളിപ്പടി സ്വദേശി കായൽ തൊടി അബ്ദുറഹിമാൻ (72) മരണപ്പെട്ടു.