25.8 C
Kerala
Saturday, July 6, 2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഊർക്കടവിൽ എൽഡിഎഫിന്റെ പ്രതിഷേധ മാർച്ച്

Must read

ഊർക്കടവ് : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എപി മോഹൻദാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സിപിഐഎം ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി ചൂരപട്ട, ശ്രീകാന്ത് ആക്കോട്, രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article