25.8 C
Kerala
Saturday, July 6, 2024

മാതൃവിദ്യാലയത്തിന് സ്നേഹപൂർവ്വം സയൻസ് ലാബിലേക്കുള്ള ഫർണിച്ചർ നൽകി പുളിക്കൽ ഹൈസ്ക്കൂളിലെ 96 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ

Must read

പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യുപി – ഹൈസ്ക്കൂൾ സയൻസ് ലാബിലേക്കുള്ള രണ്ടാം ഘട്ട ഫർണിച്ചർ സമർപ്പണം വിദ്യാലയത്തിൽ നടന്നു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ വി.ആർ അജയകുമാർ . മാനേജർ പി.പി അബ്ദുൽ ഖാലിഖ് , പി.ടി. എ പ്രസിഡന്റ് കെ .പി അനസ് സ്റ്റാഫ് സെക്രട്ടറിയും 96 എസ് എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥിയുമായി എംഡി അൻസാരി , 96 SSLC ബാച്ച് കൂട്ടായ്മ പ്രസിഡന്റ് ഷെരീഫ് കുറിയോടം, ബാച്ചിലെ മറ്റു അംഗങ്ങളായ അജ്മൽ മുഫീദ്, ഹനീഫ കാട്ടാളി , ആഷിഖ് കെ, നൗഷാദ് പി ടി. അനസ് കെ സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. യു.പി ഹൈസ്ക്കൂൾ സയൻസ് അധ്യാപകരായ ഷെരീഫ , മുഹമ്മദ് അഷ്റഫ്, റസ്നാസ് ഹസ്സൻ , ആബിദ, ഉഷാദേവി ,ജസീല ഫാഹിസ, സലീല , റബീഹ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article