31.8 C
Kerala
Saturday, October 5, 2024

അതിരുകളില്ലാത്ത മഹാ വിജയവുമായി വീണ്ടും പുളിക്കൽ ഹൈസ്ക്കൂൾ 20 കുട്ടികൾക്ക് USS സ്കോളർഷിപ്പ് നേടി കൊടുത്ത് കൊണ്ടോട്ടി സബ് ജില്ലയിൽ രണ്ടാമത്

Must read

നേട്ടങ്ങൾ തുടർക്കഥയാക്കി മഹാ വിജയവുമായി വീണ്ടും AMMHS പുളിക്കൽ കൂടുതൽ മികവിലേക്ക്.2021 USS സ്കോളർഷിപ്പ് റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സ്കൂളിന്റെ ചരിത്ര നേട്ടത്തിന്റെ ഏടുകളിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തിരിക്കുന്നു.

കൊണ്ടോട്ടി സബ്ബ് ജില്ലയില്‍ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ USS സ്കോളർഷിപ്പിന് അർഹരാക്കിയ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനം നേടി AMMHS പുളിക്കൽ മുന്നേറുന്നു. 20 വിദ്യാർത്ഥികളാണ് ഇത്തവണ USS സ്കോളർഷിപ്പ് ക രസ്ഥമാക്കിയത്. വിജയികളെ സ്റ്റാഫ് പി.ടി.എ ,മാനേജ്മെന്റ് അനുമോദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article